Tuesday, May 7, 2013
എയുത്ത് ഒരു സുഗമാനെന്നത് അനുഭവം.
അല്ലെങ്ങില്‍ എന്ധിനാണ് ഡയറി താളുകള്‍ പച്ചയായ ജീവിതം വിളിച് പറയുന്നത്.
ആവിഷ്കാര സ്വതന്ത്രന്ദ്രതിന്റെ പരിധിയിലേക്ക് ഒതുങ്ങി നില്കുാമ്പോയും ഹൃദയസംവദഞ്ള്ക്ക് അക്ഷരങ്ങള്‍ മഞ്ഞ്ഹുകനങ്ങള്‍ ആകുന്നുണ്ട് പലപ്പോയും.
അങ്ങനെയനനന്റെ സ്നേഹവും പ്രണയവുമൊക്കെ വാകുകള്‍ ഗര്ഭംള ധരിച്ചത്.
പ്രണയ വയ്കരികതാക് ഒരു ഇരയില്ലതത് കൊണ്ട് തന്നെ അതിന്റെ ഭാവനാ ചിത്രം തീരെ സ്രെധികാന്‍ പോയില്ല എന്നത് അസ്വഭാവികവും
പ്രണയത്തിന്റെ നിറംപുരട്ടി അക്ഷരങ്ങളാല്‍ ഒതിക്കിവെച്.
അഭ്വമമായരു പ്രേമത്തിന്റെള കഥ പറയാന്‍ വേദനയെടുതിടുന്ദ് പലപ്പോയും പക്ഷെ.........
ദീര്ഘ. നിസ്വസത്തിന്റെെനേടുവീര്പ്പു കളിലെക് ജീവിതം തുറിച് നോക്കിയപ്പോള്‍ നിഷ് പ്രഭാനയാത് പ്രേമകഥയിലെ സങ്ങല്പ്പിക നായകന്‍
എതൊരു വസ്തുവിനും അതിന്‍റെ നിലനില്പ്പിനോരിടം എന്നത് പോലെ എന്‍റെ സ്നേഹത്തിനും ഒരിടം അനേൃഷിച്ചു ഹൃദയം ഹൃദയാന്ധരങ്ങളിലേക് കടന്നു ചെന്നിട്ടുണ്ട്.
ഹൃദയഭാഷയുടെ മൊഴിമാറ്റത്തിലേക്ക്സ്നേഹവും വാജാല മാകുന്നത് നിസസ്ഗതയോടെ നോക്കിനിന്നിട്ടുണ്ട്. സ്നേഹം മാത്രം തിരുച്ചു കിട്ടുമെന്ന സ്വര്‍തതയില്‍ ഇടപെടലുകളിലെസ്നേഹിക്ക
പെടുന്നവര്‍ , എന്ന സ്വകാര്യ അഹകാരതോടെ,
ഇങ്ങനെ സ്വപ്നലോകത്ത് ഒരു കാമുകന്‍ പ്രേമികാതെ പ്രേമിച്ചും
പ്രണയികാതെ പ്രണയിച്ചും നിരാശാകാമുകനകുന്നതിലെ “സുഖം”
ഇതാ ഇങ്ങനെ ചിലത് എയുതി കുറിക്കുംബോയാണ്.
ഇപ്പറഞ്ഞ ഒരു റോളിലും ആളാവാന്‍ കഴിയാതത്തിലെ
നിരാശയിലല്മറിനിന്ന്ജീആവിതതെത്തെ നോക്കികാണാന്‍ കാഴുന്നതിലെ
ആസ്വദനം പകര്ത്തി വെക്കുകമത്രമാനിത്. പ്രണയലോകത്തേക്ക് എന്റെല
പരിമിതികളുടെ കിളിവാതിലൂടെ ഒളികണ്ണിട്ട് നോകിയിറ്റുണ്ട്
അതും പരമസത്യം
പ്രേണയം പൂത്തതിവിടെ.......................,
എന്റെ പ്രേണയം പൂത്തതിവിടെ, ഒരു പ്രേമ ലേഘനം വയിചോലോ !!!!!!!!!!!!!!
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എത്രയും സ്നേഹം നിറഞ്ഞ എന്റെ, മാത്രമായ മോള്ക്ക് ,
നാന്‍ എത്ര നാളായി നിന്റെ പിറകില്‍ നടക്കുന്നു നീ എന്നെ ഇതു വരെ നോകിയിട്ട് പോലുമില്ല .എന്നെ നിനക്ക് ഇസ്റ്റട്ടമല്ലേ.?
എനികറിയാം നിന്റെ. ഉള്ളില്‍ എന്നോട് സ്നേഹമാന്നെന്ന്‍ പക്ഷെ നീയത് തുറന്ന്‍ കാണികാതാത് എന്ധെ.കോട്ടക്കലില്ലുള്ള തടിയന്ബനഷീര്‍(വളി പ്രഭു ) നിന്റെണ പിറകില്‍ നടക്കുന്നുണ്ട്ടെന്ന്‍ നാന്‍ അറിഞ്ഞു. അവനെ നേരിടാനുള്ള ശാരീരിക ശേഷി ഇന്നെനിക്കില്ല.
അതുകൊണ്ട് ഞാന്‍ ഇത്തിരി കടന്ന കയ് പ്രയൊകിച്ചു.ഇനി അവന്‍ നിന്നെ ശല്യം ചെയ്യില്ല. അതവാ ഇനി നിന്റെയ പുറകെ വരനമെന്ന്‍ അവന് തോന്നിയാല്‍ നാന്‍ അവന്റെി വീടിന്റെെ മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ്ഞ് നിര്തികൊളും.
പിന്നെ ഈയിടെയായ് നിന്റെി ചേട്ടന്‍ സുകൂറിന്റെ മസിലുകള്‍ വല്ലാതെ വീര്ത്തു വരുന്നുണ്ട് അതന്റെയ ആത്മവിശ്വസം നഷ്ടപെടുത്തുന്നു.
നിനെകേന്നെ ഇഷ്ടമന്നെങ്കി ഈ വരുന്ന ശ്നിയായച്ച സ്കൂളില്വമരുമ്പോ നീ ആ പച്ച ചുരിദാര്‍ ഇട്ടുവരണം.ഞാന്‍ ഒരു മുസ്ലിംലീഗ്കരനയാത്കൊണ്ട് പരയുകയനെന്ന്‍ നീ വിജരികണ്ട. ഞാന്‍ ഞാറപ്പയമരത്തിന്റെര ചുവട്ടിലെ പാറപ്പുറത്ത് ഇരികുന്നുണ്ടാകും.എന്നോട് സ്നേഹമുണ്ടെങ്ങി നീയിത് അനുസരികും .അതല്ല എന്നേ നിനക്ക് ഇഷ്ടമില്ലെങ്കി തുറന്ന്‍ പറയുക. പിന്നീടുള്ള കാരിയങ്ങള്‍ നമുക്ക് തീരുമാനിക്കാമല്ലോ.
മുട്ടയില്‍ നിന്നെ ആവഹിക്കാന്‍ എനികറിയാഞ്ഞ്ട്ടല്ല. പിന്നെ വേണ്ടെന്ന്‍ വെച്ചിട്ടാ. അത് നീ എന്നെ കൊണ്ട് ചെയ്യിപ്പികരുത്.
എന്ന്‍ സ്നേഹത്തോടെ :
ഇനിയും പറയാനുണ്ട് പപ്പടഗാഥ....,
പ്രവസിയകുംബോളണല്ലോ നമ്മളൊക്കെ ആടുകള കാണുന്നത്,അതില്‍ നിന്നും നാന്‍ ആദ്യമായി മനസ്സിലാകിയ കാര്യം .
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അതാണ് പപ്പടം കാച്ചൽ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ വിഭവം ആർക്കുവേണ്ടിയാണ് കാച്ചുന്നതെന്ന് കാച്ചുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് കഴിക്കുന്നവരുടെ ഭാഷ അറിഞ്ഞ് വേണം കാച്ചാൻ. കാരണം മലയാളികൾ കൂടുതലായും ഇഷ്ടപ്പെട്ടുവരുന്നത് കാച്ചുമ്പോൾ നന്നായി കുമിളച്ച് വരുന്ന പപ്പടമാണെങ്കിൽ തമിഴന്മാർ കുമിളകൾ കുറഞ്ഞ കറുമുറാന്നിരിക്കുന്ന പപ്പടത്തോടാണ് പ്രിയം. ഹിന്ദിക്കാർക്ക് കാച്ചുന്നത് ഇഷ്ടമല്ല. അവർക്ക് പപ്പടം ചുട്ടുകഴിക്കുന്നതിനോടാണ് താത്പര്യം. ഒപ്പം പപ്പടത്തിൽ മുളകും മറ്റ് ചേരുവകളും ചേർക്കുകയും ചെയ്യും. ഇപ്പോൾ മനസ്സിലായില്ലെ വെറുതെയങ്ങ് കാച്ചിയാൽ പോരാ ഭാഷയറിഞ്ഞ് കാച്ചണമെന്ന്.
വേണ്ട സാധനങ്ങൾ
1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .
മിനിമം ഈ 4 കാര്യങ്ങളെങ്കിലും വേണം നന്നായൊന്ന് കാച്ചാൻ.
കാച്ചുന്ന വിധം.
ആദ്യമായി അടുപ്പിൽ തീകൂട്ടണം. പിന്നെ വളരെ ശ്രദ്ധിച്ച് തീയിലേയ്ക്ക് ചീനിച്ചട്ടി വയ്ക്കണം. ഇവിടെ പ്രധാനമായും ഓർക്കേണ്ട കാര്യം ചീനിച്ചട്ടി അടുപ്പിൽ മലർത്തിവേണം വയ്ക്കാൻ. എന്നിട്ട് അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ..സോറി.. ശുദ്ധമായ എണ്ണ ഒഴിക്കണം. എണ്ണ ഒന്ന് തിളച്ച് വരുമ്പോൾ അതായത് ബിയർ നുരയുന്നതുപോലെ എണ്ണ നുരഞ്ഞ് തുടങ്ങിയാൽ നമ്മൾ ഒരോ പപ്പടവും വലതുകൈയ്യിലെടുത്ത് -അറബിനാടുകളിലുള്ളവർ ഇടത് കൈ ഉപയോഗിക്കുന്നതാണ് ഉത്തമം - മറ്റേ കൈ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിലേയ്ക്ക് തിരിച്ചും മറിച്ചും 4 അടി അടിക്കുക. ശ്രദ്ധിക്കുക. അടി കൃത്യം 4. പപ്പടത്തോടുള്ള മുൻവൈരാഗ്യം തീർക്കാനായല്ല പപ്പടത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉഴുന്നുപൊടി നീക്കം ചെയ്യുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി തിളച്ച എണ്ണയിലേയ്ക്ക് പപ്പടത്തെ മുക്കി ഇടുക. കാച്ചുന്നവർ ഒന്ന് മുക്കിയിട്ട് ഇടണം എന്നല്ല പപ്പടം എണ്ണയിൽ മുങ്ങിക്കിടക്കണം എന്നാണ് ഉദ്ദേശിച്ചത്. മലയാളഭാഷയുടെ ഒരു പരിമിതിയേയ്.. ഏതാനും നിമിഷത്തിനകം പപ്പടം പൊള്ളി കുമിളച്ച് ‘എന്നെ ഒന്ന് പൊക്കിയെടുക്കോ’ എന്ന മട്ടിൽ പുളഞ്ഞ് തുടങ്ങുമ്പോൾ നല്ല കൂർത്ത കമ്പികൊണ്ട് പപ്പടത്തിന്റെ പള്ളയ്ക്ക് കുത്തി പൊക്കി എടുക്കുക. ആവശ്യത്തിന് എണ്ണം പപ്പടം ആവുന്നവരേ ഈ പ്രക്രിയ തുടരാവുന്നതാണ്.
ഊണിന്റെ ഒപ്പം മാത്രമല്ല, പുട്ടിനോടൂം പഴത്തോടുമൊപ്പവും പ്രഥമന്റെകൂടെയും കഴിക്കാവുന്ന ഒന്നാന്തരം സംഗതിയാണ് നമ്മുടെ പപ്പടം.
(കാച്ചാനുള്ള പപ്പടം തണുത്തു പോകാതെ സൂക്ഷിക്കണം; പിന്നെ നല്ല ശുദ്ധമായ(?) വെളിച്ചെണ്ണയില്‍ കാച്ചിയ പപ്പടം എണ്ണ വാര്ന്ന് കഴിഞ്ഞ് വൃത്തിയാക്കിയ 'പാട്ട ടിന്നില്‍' കാറ്റു കടക്കാതെ സൂക്ഷിക്കുക. പിന്നീട് ചോറുണ്ണാന്‍ നേരം പാട്ട തുറക്കുമ്പോള്‍ അതീവ മാദകമായ ഗന്ധം ഉള്ള പപ്പടം ലഭിക്കും; കമ്പിയേക്കാള്‍ നല്ലത്, പച്ച ഇര്ക്കി ല്‍ ആണ്. കമ്പി തുരുമ്പിക്കാം; കുരുമുളക് ചേര്ത്ത് ഇടിച്ചിട്ടുള്ള പപ്പടം ആണ് രുചിരാജന്‍; വറുത്ത് പൊടിച്ച(പൊട്യാക്കാനല്ല, പീസസ്, പീസസ്..) പപ്പടം വെളിച്ചെണ്ണയില്‍ വറുത്ത വറ്റല്‍ മുളകിനോട് (പൊടി അല്ല, മുളക്, മുളക്..)യോജിപ്പിച്ച് ഉപയോഗിച്ച് നോക്കുക. പയറും കഞ്ഞിയും പപ്പടവും (ചുട്ടതായാല്‍ നന്ന്) അടിക്കുന്ന പഞ്ച് ഒരു പഞ്ചനക്ഷത്രനുമില്ല...ഇനിയും പറയാനുണ്ട് പപ്പടഗാഥ,...)
Subscribe to:
Posts (Atom)